ലണ്ടന്‍: നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്. നീരവ്മോദിയുടെ കസ്റ്റഡി മെയ് 24 വരെ നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് നീരവ് മോദി ലണ്ടന്‍ പൊലീസിന്റെ പിടിയിലാവുന്നത്. ഇന്ത്യന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം വെസ്റ്റ് മിനിസ്റ്റര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തട്ടിപ്പ് നടത്തിയ തുക, രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി ആദ്യം ജാമ്യപേക്ഷ തള്ളിയത്.

This post have 0 komentar
EmoticonEmoticon