ads

banner

Friday, 12 April 2019

author photo

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​ത ഇ​റാ​നി​യെ ലോകസഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്.  വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച്‌ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്‌ നടപടി.

കേ​ന്ദ്ര​മ​ന്ത്രി പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ അ​മേ​ത്തി​യി​ല്‍​നി​ന്നും മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്നും അ​വ​രെ വി​ല​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. 

സ്മൃ​തി ഇ​റാ​നി ക​ഴി​ഞ്ഞ ദി​വ​സാ​ണ് അ​മേ​ത്തി​യി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ബി​രു​ദ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​വ​ര്‍ പ​ത്രി​ക​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, 2014 ല്‍ ​ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബ​രു​ദ​ധാ​രി​യാ​ണെ​ന്ന് അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement