ads

banner

Monday, 22 April 2019

author photo

കോ​ഴി​ക്കോ​ട്: ഒ​ളി​കാ​മ​റാ വി​വാ​ദ​ത്തി​ല്‍ ത​നി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ന​ട​പ​ടി​ സി​പി​എ​മ്മി​ന്‍റെ ത​രം​താ​ണ രാ​ഷ്ട്രീ​യ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം. കെ ​രാ​ഘ​വ​ന്‍. തോ​ല്‍​ക്കു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ് സി​പി​എം ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അഴിമതി നിരോധന നിയമം, കൈക്കൂലി ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. 

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു എം.കെ രാഘവന്‍ നല്‍കിയ പരാതി. ‌

എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരം ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. നടക്കാവ് പൊലീസാണ് കേസന്വേഷിക്കുക.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement