ads

banner

Tuesday, 9 April 2019

author photo

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ പോയത് ഭൂരിപക്ഷ സമുദായത്തെ പേടിച്ചെന്ന് അരുണ്‍ ജയ്റ്റലി. ഭൂരിപക്ഷ സമൂദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍  ഗാന്ധി വയയാട്ടില്‍ അഭയം തേടിയതെന്നാണ് അരുണ്‍ ജയ്റ്റലി പറയുന്നത്. ഹിന്ദു ഭീകരത ഉണ്ടെന്നു വര്‍ഷങ്ങളോളം പ്രചരിപ്പിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷസമുദായങ്ങള്‍ എതിരായിക്കഴിഞ്ഞു. അതിനാലാണ് ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലംനോക്കി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നും അരുണ്‍ ജയ്റ്റ്ലി വിമര്‍ശിച്ചു. 

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി. നിരക്കുകള്‍ രണ്ടാക്കി ചുരുക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. നിലവിലുള്ള 12, 18 ശതമാനം നികുതികള്‍ എടുത്തുകളഞ്ഞ് ഒറ്റ നികുതിയാക്കും. ഏതാണ്ട് പതിനഞ്ച് ശതമാനത്തിനടുത്താകും പുതിയ നികുതി നിരക്ക്.  28 ശതമാനം നികുതിയെന്നത് ആഡംബരവസ്തുക്കള്‍ക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാട് സംശയകരമെന്നും അരുണ്‍ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement