ads

banner

Monday, 22 April 2019

author photo

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എല്‍.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയെന്ന്‍ കോൺഗ്രസ് നേതാക്കളുടെ പേരിൽ വ്യാജ പ്രചാരണം. എ കെ ആന്റണിയുടെ ഫോട്ടോ വെച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയെന്ന എഫ്.ബി പേജിന്റെ രൂപത്തിലുമാണ് പ്രചാരണം നടത്തുന്നത്. 

എ.കെ ആന്റണിയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയും പൊലീസിൽ പരാതി നൽകി. സന്ദേശത്തിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement