ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപമുള്ള കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ശശിധരൻപിള്ളയുടെ(65) മൃത്യദേഹമാണ് കണ്ടെത്തിയത്.
കഴക്കൂട്ടം ചിലമ്പ് സ്വദേശിയായ ശശിധരന്‍റെ ഭാര്യ വീടാണ് ആലപ്പുഴയിൽ.
ഇന്ന് രാവിലെ 11 ന് ബോട്ട് ജീവനക്കാരണ് മൃത്യദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിനായി മൃത്യദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon