ads

banner

Friday, 26 April 2019

author photo

ന്യൂഡൽഹി: ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീപിടിത്തത്തിൽ ഓരു നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു. കർണാടകയിൽ കാർവാർ ഹാർബറിലേക്ക് വരുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് നാവികസേന അറിയിച്ചു. ലെഫ്റ്റനന്‍റ് കമാൻഡർ ഡി.എസ് ചൗഹാനാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയായിരുന്നു മരണമെന്ന് നാവികസേന അധികൃതർ പറഞ്ഞു.

തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ഡി.എസ് ചൗഹാൻ ബോധം കെട്ട് വീണു. ഉടനെ തന്നെ അദ്ദേഹത്തെ കർവാറിലെ നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വേഗം തന്നെ തീയണക്കാൻ സാധിച്ചതിനാൽ കപ്പലിന്‍റെ കാര്യമായ തകരാറുണ്ടായിട്ടില്ലെന്നും നാവികസേന അറിയിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement