അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വിമാനം തെന്നി നദിയില്‍ വീണു. 136 യാത്രക്കാരുമായാണ് വിമാനം പറന്നത്. ജ്ക്‌സണ്‍ വില്ലയില്‍ സെന്റ് ജോണ്‍സ് നദിയിലാണ് വിമാനം നദിയില്‍ വീണത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ സമയം വെള്ളിയാഴ്ച രാത്രി 9.40 ന ായിരുന്നു സംഭവം. നോവല്‍ സ്‌റ്റേഷനായ ഗോണ്ടിനാമോ ബേയില്‍ നിന്ന് നിങ്ങിയ വിമാനം റണ്‍വെ അവസാനിക്കുന്നിടത്ത് നിന്നും തെന്നി മാറുകയായിരുന്നു.
ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon