യുവ നടൻ ആൻസൺ പോൾ നായകനാകുന്ന ' ദി ഗാംബ്ലർ ' സിനിമയുടെ ട്രൈലെർ എത്തി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണത്തോടെയാണ് ഈ ചിത്രം എത്തുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം സംവിധായകന്‍ ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രം തങ്കച്ചൻ ഇമ്മാനുവെല്‍ നിർമിക്കുന്നു.ഡയാന ഹമീദാണ് നായിക.
ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക .
This post have 0 komentar
EmoticonEmoticon