തിരുവനന്തപുരം: അപൂർവ ജനിതകരോഗം ബാധിച്ച പെണ്‍കുട്ടി ചികിത്സ സഹായം തേടുന്നു. ആറ്റിങ്ങൽ മുദാക്കൽ ചെമ്പൂരിനടുത് അനുഗ്രഹയിൽ താമസിക്കുന്ന ജയകുമാർ ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളിൽ മൂത്തകുട്ടിയായ ദേവിക, ഹോൾസിൻഡ്രോം എന്ന ജനിതകരോഗത്തിന്റെ പിടിയിൽ പെട്ട് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ജീവൻ മരണ പോരാട്ടം നടത്തുകയാണ്.
കുട്ടിയുടെ ഒരു ദിവസത്തെ മരുന്നിന് മാത്രം 60000 രൂപയോളം ചിലവുണ്ട്. ഇതുവരെ നാലുലക്ഷം രൂപ ചിലവായി.19 വയസായാ ഈ കുട്ടിക്ക് 6 വയസ്സായ കുട്ടിയുടെപോലും വളർച്ചയില്ല . നിരവധി ചികിത്സകള്ക്കു ഒടുവിൽ മേജർ ശസ്ത്രക്രിയ കഴിഞ്ഞ് അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററിൽ വളരെ ഗുരുതരമായ അവസ്ഥയിൽ ദേവിക കഴിയുമ്പോൾ സഹോദരി ഗോപികയും ഈ രോഗത്തിന്റെ പിടിയിലാണ്.
മക്കളുടെ ചികിത്സക്കായി സർവ്വതും നഷ്ട്ടപെടുത്തിയ ഈ കുടുംബം ഇന്ന് നല്ല മനസുകളുടെ സഹായത്തിനായി കേഴുകയാണ്.
ഇവരെ സാമ്പത്തികമായി സഹായിക്കുന്നതിന് വെഞ്ഞാറമൂട് SBI ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് എല്ലാം നല്ല മനസുകളുടെയും പ്രാർത്ഥനയും സഹായവും പ്രതീക്ഷിക്കുന്നു
A/C Name:Devika J B & Bindu. O
A/C Number- 67232278771
IFSC- SBIN0070254
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon