കൊച്ചി: നാലുമാസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയുടെ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം പാലാരിവട്ടത്താണ് നാടിനെ നടുക്കിയ സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ(30) ആണ് ആത്മഹത്യ ചെയ്തത്. പുലർച്ചെ അഞ്ച് മണിയോടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടത്തെ ലോഡ്ജിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
http://bit.ly/2wVDrVvHomeUnlabelledനാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു : പാലാരിവട്ടത്താണ് സംഭവം
This post have 0 komentar
EmoticonEmoticon