ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് വെടിയേറ്റു. ഷോപ്പിയാനിലെ സെയിന്പോറയിലാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon