ads

banner

Monday, 27 May 2019

author photo

തിരുവനന്തപുരം: നിയമസഭാ കക്ഷി ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയില്‍ പി.ജെ ജോസഫിനു സീറ്റ് നല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ കേരള കോണ്‍ഗ്രസ്-എം ന്റെ മുന്‍ നിരയിലെ സീറ്റ് ഒഴിച്ചിടില്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് സ്പീക്കറുടെ തീരുമാനം. ഇത് ഫലത്തിൽ കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്.

കേരളാ കോൺഗ്രസിൽ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തർക്കം തുടരുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്. മാണിയുടെ അഭാവത്തിൽ മുൻനിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നൽകണമെന്ന് പാർലമെന്‍ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

കത്ത് തള്ളിക്കൊണ്ട് പാ‌‌‌‌ർട്ടി വിപ്പെന്ന നിലയിൽ റോഷി അഗസ്റ്റിൻ എംഎൽഎയും സ്പീക്ക‌‌‌ർക്ക് കത്ത് നൽകിയിരുന്നു. നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം ആവശ്യപ്പെട്ടായിരുന്നു റോഷി സ്പീക്കർക്ക് ബദൽ കത്ത് നൽകിയത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement