ads

banner

Monday 27 May 2019

author photo

ഉപജീവനത്തിനായി  കുടകൾ ഉണ്ടാക്കി വിൽക്കുന്ന ധാരാളം ഭിന്നശേഷിക്കാർ / അംഗപരിമിതർ ആയ സഹോദരങ്ങൾ നമുക്കിടയിൽ   ഉണ്ട്‌.പോളിയോ വന്നവർ, അപകടങ്ങളിൽ സ്‌പൈനൽ കോഡ് ക്ഷതം പറ്റിയവർ, തളർന്ന് കിടക്കുന്നവർ, വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നവർ. ആകെ അവർക്കുള്ള സ്ഥിര വരുമാനം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രമാണ്.

കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളോ , കുടകൾക്കൊപ്പം സമ്മാനങ്ങളോ നൽകാൻ കഴിവില്ലാത്തവർ. പക്ഷേ ആ പ്രമുഖ കമ്പനികളുടെ കുടകളോട്‌ കരുത്തിലും ക്വാളിറ്റിയിലും കിട പിടിക്കുന്ന കുടകൾ തന്നെയാണ്‌ ഈ സഹോദരങ്ങളും ഉണ്ടാക്കുന്നത്‌.ടു ഫോൾഡ്‌ , ത്രീ ഫോൾഡ്‌, ബ്ലാക്ക്‌ , കളർ , ഫാൻസി , പ്രിന്റ്, കാലൻ കുട തുടങ്ങി റെസ്റ്റോറന്റുകളിലും തെരുവിലുമൊക്കെ വയ്ക്കുന്ന വലിയ കുടകൾ വരെ ഇവർ ഉണ്ടാക്കുന്നുണ്ട്.

സ്കൂൾ കുട്ടികൾക്കായി ചാരിറ്റി പ്രവർത്തകർ നൽകുന്ന പഠനോപകരണ വിതരണത്തിൽ കുടകൾ ഉൾപ്പെടുന്നെങ്കിൽ ആ കുടകൾ  ഇവരിൽ  നിന്ന് വാങ്ങാമോ ? അത്‌ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക്‌ ഇരട്ടി മധുരം നൽകും തീർച്ച.

കുട ഉണ്ടാക്കുന്ന ഭിന്നശേഷിക്കാർ/ അംഗപരിമിതർ ആയ സഹോദരങ്ങൾ ജില്ല തിരിച്ചുള്ള ലിസ്റ്റ്‌

തിരുവനന്തപുരം 

1.അജി കാട്ടാക്കട
95 26 390391

2.സുരേഷ്‌ വിതുര 
9605569879

3.താഹ കഴക്കൂട്ടം
9447440286

4.ജോയ്‌ പട്ടം
8129 962059.

പാലക്കാട്‌

1. സുനിൽ വടക്കഞ്ചേരി
70 25 243161

മലപ്പുറം

1.മുസ്തഫ പറമ്പൻ
പുളിക്കൽ
+9198 47 023457

കോഴിക്കോട്‌

1.പ്രേമദാസൻ 
+919496712791

2.അഷറഫ്‌ മടവൂർ
+91 94 97 232074

കണ്ണൂർ 

1.സജിത രാജൻ 
+91 94 46 504326

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement