ads

banner

Wednesday, 1 May 2019

author photo

കാഞ്ചന ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ് ലോറന്‍സ്. സൂപ്പര്‍താരം അക്ഷയ്കുമാറാണ് കാഞ്ചന ഹിന്ദിയില്‍ എത്തുമ്പോള്‍ നായകവേഷത്തിലെത്തുന്നത്. രാഘവേന്ദ്ര ലോറന്‍സ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയില്‍ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement