ads

banner

Friday, 17 May 2019

author photo

മലപ്പുറം: മലപ്പുറത്ത് കുടുംബവഴക്കിനിടെ യുവതിക്ക് കുത്തേറ്റു. മലപ്പുറം വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം നടന്നത്. റംല എന്നാണ് യുവതിയുടെ പേര്.

യുവതിയെ ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം പിതാവ് അബുവാണ് തന്നെ കുത്തിപ്പരിക്കേല്‍പ്പിചതെന്ന് റംല പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement