തൃശ്ശൂര്‍; ദീപാ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തില്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പിലിന് യുജിസി യുടെ നോട്ടീസ്. കലേഷിന്റെ കവിത ദീപാ നീശാന്ത് മോഷ്ടിച്ചെന്നാരോപണത്തില്‍ എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇക്കാര്യത്തില്‍ കോളേജ മാനേജമെന്റിന്റെ നിലപാട് വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവി കലേഷിന്റെ കവിത സ്വന്തം പേരില്‍ ദീപ പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.കവിത തന്റേതല്ലെന്ന് ദീപ പിന്നീട് സമ്മതിക്കുകയായിരുന്നു.
This post have 0 komentar
EmoticonEmoticon