ads

banner

Monday 27 May 2019

author photo

55ാം ചരമവാര്‍ഷികത്തില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ചരമവാര്‍ഷികത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുന്നു എന്നാണ് മോദി പറയുന്നത്.
ജവഹര്‍ലാല്‍ നെഹ്രുവിനേയും നെഹ്രു കുടുംബത്തേയും തന്റെ പ്രസംഗങ്ങളില്‍ നിരന്തരം മോദി ആക്രമിക്കാറുണ്ട്. നെഹ്രുവിനെതിരെ മോദിയും ബിജെപി, സംഘപരിവാര്‍ നേതാക്കളും നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement