ads

banner

Thursday, 9 May 2019

author photo


ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് വി​രാ​ട് രാ​ജീ​വ് ഗാ​ന്ധി അ​വ​ധി​യാ​ഘോ​ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രോ​പ​ണം ത​ള്ളി മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പാസ്രിച്ച. രാജീവ്​ ഗാന്ധിയും കു​ടുംബവും ഐ.എന്‍.എസ്​ വിരാടില്‍ ലക്ഷദ്വീപിലേക്ക്​ വിനോദയാത്ര നടത്തിയെന്നായിരുന്നു എന്നാല്‍ മോദിയുടെ വാദങ്ങള്‍ കള്ളമാണെന്ന് വിനോദ് പാസ്രിച്ച വെളിപ്പെടുത്തി. ഗാന്ധി കുടുംബം ഒൗദ്യോഗിക സന്ദര്‍ശനമായിരുന്നു നടത്തിയതെന്ന് അന്ന്​ ഐ.എന്‍.എസ്​ വിരാടിലുണ്ടായിരുന്ന​ വിനോദ്​ പാസ്രിച്ച പറഞ്ഞു.

ഗാന്ധി കുടുംബത്തിനൊപ്പം വിദേശ സന്ദര്‍ശകരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രാജീവ്​ ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുലും രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അമിതാഭാ ബച്ചനും സോണിയാഗാന്ധിയുടെ കുടുംബവും കപ്പിലല്‍ ഉണ്ടായിരുന്നുലവെന്ന് മോദിയുടെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു സമാന രീതിയില്‍ ഹോംഗ്കോംഗ് സന്ദര്‍ശന സമയത്ത്​ ജവഹര്‍ലാല്‍ നെഹ്​റു അദ്ദേഹത്തിന്‍െറ മക്കളേയും പേരക്കുട്ടികളേയും ഒപ്പം കൂട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു.

പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയാക്കിയെന്നായിരു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇക്കാര്യം ആരോപിച്ചത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement