ads

banner

Saturday, 1 June 2019

author photo

ന്യൂഡൽഹി: ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്‍റിലാണ് യോഗം. ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള ആലോചനകളും യോഗത്തിലുണ്ടായേക്കും. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ലോക്സഭാ നേതൃപദവി ഏറ്റെടുക്കാമെന്നാണ് രാഹുൽ മറുപടി നല്‍കിയത്. ഈ സാഹചര്യത്തിൽ ഇന്നത്തെ പാർലമെന്‍ററി പാർട്ടി യോഗം ഏറെ നിര്‍ണായകമാണ്. രാഹുൽ തീരുമാനത്തിൽ ഉറച്ച് നിന്നാൽ രാഹുൽ ലോക്സഭാ നേതൃപദവി ഇന്ന് ഏറ്റെടുക്കും. 

അതേസമയം,  അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം പാർലമെന്‍ററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement