ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. വെല്‍ഡിംഗ് തൊഴിലാളിയായ അനിലാണ് മരിച്ചത്. വടക്ക്-പടിഞ്ഞാറെന്‍ ഡല്‍ഹിയിലെ ബാവനയിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ അജ്ഞാത സംഘം അനിലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon