സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റര്‍ റീലിസ് ചെയ്തു. രാംപ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'സുട്ടു പിടിക്ക ഉത്തരവ്'. റാം മോഹന്‍്, ജെക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം 14 -ന് പ്രദര്‍ശനത്തിന് എത്തും.
മിസ്‌കിന്‍, വിക്രാന്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുജിത് ആണ് ഛായാഗ്രഹണം.അതുല്യ രവി, പ്രീതി കുച്ചപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
This post have 0 komentar
EmoticonEmoticon