തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികളെ സംരക്ഷിച്ച് കോളജ് അധികൃതര്‍. പൊലീസ് തിരിച്ചറിഞ്ഞ പത്തൊന്‍പത് പ്രതികളില്‍ ആറുപേരൊഴികെ ആരേയും സസ്പെന്‍ഡ് ചെയ്തിട്ടില്ല.
കോളജിന്റെ നിസ്സഹകരണം കാരണം പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനും കഴിഞ്ഞിട്ടില്ല. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി കൈമാറുന്നില്ലെന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം ഉത്തരക്കടലാസ് ചോര്‍ച്ചക്കേസില്‍ പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിനെ യൂണിവേഴ്സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുത്തു.
This post have 0 komentar
EmoticonEmoticon