'ബന്തോബാസ്റ്റ്' ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് ആറിന് റാണ ദഗുബാട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. സൂര്യയും, മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ബന്തോബാസ്റ്റ്'. കാപ്പന്റെ തെലുങ്ക് ടൈറ്റിലാണ് ഇത്.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സയേഷ ആണ് നായിക. ആര്യയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹാരിസ് ജയരാജ് ആണ്. സുബാഷ്‌കരണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon