ads

banner

Sunday, 21 July 2019

author photo

തിരുവനന്തപുരം : കര്‍ണാടക ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ പരമാധികാരി സ്പീക്കറാണെന്നിരിക്കെ ഗവര്‍ണറുടെ തിടുക്കപ്പെട്ടുള്ള ഇടപെടല്‍ ശരിയല്ല, ഭരണഘടനയില്‍ സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും വെവ്വേറെ അധികാരമാണുള്ളത്, നിലവില്‍ കര്‍ണാടകയില്‍ നടക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള നീക്കങ്ങളാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement