ads

banner

Monday 12 August 2019

author photo

കവളപ്പാറ: ഒരു നാടാകെ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ളത് 50 പേരെ. നാല് നാലു മൃതദേഹങ്ങള്‍ മാത്രമാണ് ഇന്നലെ കണ്ടെത്തിയത്. സൈന്യമടക്കം സന്നാഹങ്ങള്‍ സജ്ജമെങ്കിലും തിരച്ചില്‍ അതിദുഷ്കരമായി തുടരുന്നു. ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഏഴുപേരെയാണ് ഇനിയും കണ്ടത്താനുള്ളത്. രാത്രി മുഴുവന്‍ മഴ മാറി നിന്നത് പ്രതീക്ഷ നല്‍കുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement