ads

banner

Tuesday, 13 August 2019

author photo

ന്യൂഡൽഹി: കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ.പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് (13.08) പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

 താഴ്‌വരയിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ നീക്കണമെന്നും ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചത് പുനഃസ്ഥാപിക്കണമെന്നും പൊതുപ്രവർത്തകനായ തഹ്‌സീൻ പൂനവാല സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. വീട്ടുതടങ്കലിലാക്കിയ കശ്മീരി നേതാക്കളെ മോചിപ്പിക്കണമെന്നും ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്നുമാണ് മറ്റ് ആവശ്യങ്ങൾ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement