ads

banner

Saturday, 28 September 2019

author photo

ഗോൾഡൻ പിക്ചർസിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാം കുമാർ എസ്സും ചേർന്നു നിർമ്മിച്ച് ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര തിരക്കഥ എഴുതി സംവിധാനം ചെയുന്ന “ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിന്റെ 1st ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ ജിമ്മി ഈ വീടിന്റെ ഐശ്വര്യം ദുബായിൽ പൂർത്തിയായി. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് . കൂടാതെ സംവിധായകനും, നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികൾ തന്നെ ... കൂടാതെ ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.
ദുബായിലെ സമ്പന്നരായ സ്ഥിരതാമസകരായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങൾ അടയ്ക്കാകാരൻ കുടുംബവും വെറ്റിലകാരൻ കുടുംബവും. ദുബായിൽ സ്ഥിരതാമസമാക്കിയ അവരുടെ പുതു തലമുറയാണ് ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലകാരനും. പണത്തിനും, തറവാട് മഹിമക്കും ഒട്ടും കുറവില്ലാത്ത ഇവർ തമ്മിൽ വിവാഹം കഴിക്കുന്നിടത്തു നിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടാവുന്നത്.

മിഥുൻ രമേശ്, ദിവ്യ പിളെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ , സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു എന്നിവരും അഭിനയിക്കുന്നു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement