ചേര്‍ത്തല: അരൂരില്‍ ബിഡിജെഎസ് മത്സരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്ന് തുഷാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കും.
ബി.ഡി.ജെ.എസിന്റെ ഈ തീരുമാനം എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ എല്‍ഡിഎഫിനെ സഹായിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബിഡിജെഎസിന്റെ പിന്‍മാറ്റമെന്നാണ് സൂചന. എസ്.എന്‍.ഡി.പി.യോഗത്തിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.
This post have 0 komentar
EmoticonEmoticon