ന്യൂഡൽഹി: അയോധ്യാക്കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ഭീഷണിക്കത്ത് അയച്ച ചെന്നൈ സ്വദേശി എന്‍. ഷണ്‍മുഖത്തിന് സുപ്രീംകോടതി നോട്ടിസ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് നടപടി.
HomeUnlabelledഅയോധ്യാക്കേസ് അഭിഭാഷകന് ഭീഷണിക്കത്ത്; ചെന്നൈ സ്വദേശി എന്‍. ഷണ്‍മുഖത്തിന് സുപ്രീംകോടതി നോട്ടിസ് അയച്ചു
This post have 0 komentar
EmoticonEmoticon