ads

banner

Saturday, 19 October 2019

author photo

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് യുഡി എഫിന്റെ പരാതി. നഗരസഭയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥന്മാർ അടക്കമുള്ള ജീവനക്കാരെ നിരന്തരമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഇതുമൂലം നഗരസഭയുടെ ദൈനംദിന പ്രവർത്തനം സ്തംഭിച്ചു കൊണ്ട് ഉദ്യോഗസ്ഥർ സ്ക്വാഡ് പ്രവർത്തനം നടത്തുന്നതായും പരാതിയിൽ പറയുന്നു. മന്ത്രിമാരടക്കം യു.ഡി.എഫ് സ്ഥാനാർത്ഥിയെ അപകീർപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര -സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement