ads

banner

Wednesday, 30 October 2019

author photo

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ ഗോൾകീപ്പർ വി.മിഥുൻ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിനോ ജോർജാണ് ടീമിന്റെ മുഖ്യപരിശീലകൻ.  കഴിഞ്ഞ നാലു സീസണായി കേരള ടീമിൽ അംഗമാണ് മിഥുൻ. ടീമിലെ ഏറ്റവും മുതിർന്ന താരം കൂടിയാണ് മിഥുൻ. 

ടീം: ഗോൾകീപ്പർമാർ: വി.മിഥുൻ, സച്ചിൻ സുരേഷ് (അണ്ടർ 21), ഡിഫൻഡർമാർ: അജിൻ ടോം (അണ്ടർ 21), അലക്സ് സജി (അണ്ടർ 21), റോഷൻ വി.ജിജി (അണ്ടർ 21), ശ്രീരാഗ്.വി.ജി, വിബിൻ തോമസ്, സഞ്ജു.ജി, ജിഷ്ണു ബാലകൃഷ്ണൻ, മിഡ്ഫീൽഡർമാർ: ഋഷിദത്ത് (അണ്ടർ 21), ജിജോ ജോസഫ്, റിഷാദ്, അഖിൽ, ഫോർവേഡ്: വിഷ്ണു (അണ്ടർ 21), എമിൽ ബെന്നി (അണ്ടർ 21), ലിയോൺ അഗസ്റ്റിൻ, താഹിർ സമൻ, ഷിഹാദ് നെല്ലിപ്പറമ്പൻ, മൗസൂഫ് നിസാൻ.ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ ആന്ധ്ര, തമിഴ്നാട് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം. നവംബർ അഞ്ചിന് ആന്ധ്രയ്ക്കെതിരേയാണ് ആദ്യ മത്സരം. ഒൻപതിന് തമിഴ്നാടിനെ നേരിടും. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement