ads

banner

Wednesday, 9 October 2019

author photo

തിരുവനന്തപുരം: കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കോടി അർച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുള്ള ദീപശിഖാപ്രയാണം ഡോ ബോബി ചെമ്മണൂർ നിർവ്വഹിച്ചു. ബാലരാമപുരം അഗസ്ത്യർ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് തുടങ്ങി 3 കിലോമീറ്ററോളം ദീപശിഖയും വഹിച്ചു കൊണ്ട് ഓടിയാണ് ഡോ ബോബി ചെമ്മണൂർ മഹാദേവി ക്ഷേത്ര സന്നിധിയിൽ എത്തിയത്. ഇനിയുള്ള 10 ദിവസങ്ങളിൽ യജ്ഞ സ്ഥലത്ത് ഈ ദീപം ജ്വലിച്ചു നിൽക്കും. തുടർന്ന് നടന്ന മഹായജ്ഞാരംഭ സഭയുടെ ഉദഘാടനം ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ ടൂറിസം, ദേവസ്വം, സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.ചടങ്ങിൽ വെച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദഘാടനം ഡോ ബോബി ചെമ്മണൂർ നിർവ്വഹിക്കുകയുണ്ടായി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement