ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്നും നാളെയും തീഹാര്‍ ജയിലില്‍ ചോദ്യം ചെയ്യും. രാവിലെ 10 മുതല്‍ ഒന്നരവരെയും രണ്ടരമുതല്‍ നാല് മണിവരെയും ചോദ്യം ചെയ്യും. ഡല്‍ഹി കോടതിയാണ് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്രേറ്റിന് അനുമതി നല്‍കിയത്.
ഓഗസ്‌സ്റ്റ് 21 നാണ് ചിദംബരത്തെ ഐഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്‌തത്. പിന്നീട് ഇഡിയുടെ കള്ളപ്പണക്കേസില്‍ ഒക്ടോബര്‍ 16ന് അറസ്റ്റിലായ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 27 വരെ നീട്ടിനൽകിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon