ads

banner

Saturday, 23 November 2019

author photo

തിരുവനന്തപുരം : വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും യാത്രതിരിച്ചു. ജപ്പാന്‍,കൊറിയ എന്നി രാജ്യങ്ങളിലായി 13 ദിവസമാണ് പര്യടനം. സംസ്ഥാനവികസനത്തിന് പണം കണ്ടെത്തുക,ഗതാഗതമേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം .ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോംജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement