ads

banner

Saturday, 7 December 2019

author photo

കുര്‍ദിസ്ഥാന്‍: ഇറാനിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു.34 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ ആഘോഷത്തിനിടെയാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement