ads

banner

Thursday, 19 December 2019

author photo

ന്യൂഡൽഹി :  പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളുടെയും ഇടത് പാർട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഇടതുപാര്‍ട്ടികളുടെ മണ്ഡി ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച്‌ ഷഹീദ് പാർക്കിൽ അവസാനിക്കും. അതിനിടെ, ഡല്‍ഹിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. അടച്ചത് ജാമിയമിലിയ, ജസോല വിഹാര്‍, ഷഹീന്ഡബാഗ്, മുനിര്‍ക സ്റ്റേഷനുകളാണ്. 

 ബിഹാറില്‍ ഇടതു പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. പട്നയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ജാമിയ മിലിയ സർവ്വകലാശാലയിലെ പൊലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement