ads

banner

Friday, 10 January 2020

author photo

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​  എന്നിവര്‍ക്കെതിരെ​ മോശം പദങ്ങളുപയോഗിച്ച്‌​ മുദ്രവാക്യം വിളിച്ചുവെന്ന്​ ആരോപിച്ച്‌​ അലിഗഢ്​ മുസ്‌ലിം യൂണിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ്​ കേസെടുത്തു. 24ഓളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ്​കേസെടുത്തിരിക്കുന്നത്​.

അലിഗഢില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ  നടന്ന മനുഷ്യചങ്ങലക്കിടെ 25 മുതല്‍ 30 വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന്​ അലിഗഢ്​ സിവില്‍ ലൈന്‍ സര്‍ക്കിള്‍ ഓഫീസര്‍ അനില്‍ സമാനിയ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അ​ദ്ദേഹം വ്യക്​തമാക്കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement