തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട വായ്പ 8330 കോടി വെട്ടിക്കുറച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ട്രഷറി നിയന്ത്രണം കൂട്ടും. ഖജനാവ് ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തില്‍, ചെലവ് ചുരുക്കും. കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകള്‍ മൂന്നാം ആഴ്ചയില്‍ മാത്രം. തൊഴിലുറപ്പില്‍ 1215 കോടിയും നെല്ല് സംഭരണത്തില്‍ 1035 കോടിയും ലഭിക്കാനുണ്ട്.
https://ift.tt/2wVDrVvHomeUnlabelledകേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നു; പരസ്യ പരാമർശവുമായി ധനമന്ത്രി
This post have 0 komentar
EmoticonEmoticon