ads

banner

Wednesday, 15 January 2020

author photo

ശ​ബ​രി​മ​ല: ശബരിമലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലെ 6.50 നാ​ണ് പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്.

സ​ന്നി​ധാ​ന​ത്തി​നു പു​റ​മേ, പു​ല്ലു​മേ​ട്, പാ​ണ്ടി​ത്താ​വ​ളം, മ​ര​ക്കൂ​ട്ടം, പ​മ്ബ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി ഭക്തര്‍ നിലയുറപ്പിച്ചിരുന്നു.

നേരത്തെ പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ എത്തി. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറി.

ഭ​ക്ത​ജ​ന പ്ര​വാ​ഹം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ ത​ന്നെ പ​മ്ബ​യി​ല്‍ നി​ന്ന് തീ​ര്‍​ഥാ​ട​ക​രെ മ​ല ക​യ​റു​ന്ന​തി​ല്‍ നി​ന്ന് നി​യ​ന്ത്രി​ച്ചി​രു​ന്നു. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ങ്ങി​യി​രി​ക്കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്ര​യും വേ​ഗം മ​ട​ങ്ങ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​മ്ബ​യി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നാ​യി 60ലേ​റെ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement