കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം നിർത്തിവെയ്ക്കണമെന്ന് ദിലീപ്. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിസ്താരം നിർത്തണമെന്നാണ് ആവശ്യം. ഇതിനായി വിചാരണ കോടതിയിൽ ദിലീപ് ഹർജി നൽകി. കേസിൽ ഈ മാസം 30 ന് സാക്ഷി വിസ്താരം ആരംഭിക്കും. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കുക. ഇത്രയും സാക്ഷികൾക്ക് സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു. ദിലീപടക്കം പത്ത് പ്രതികളെയും ഇന്നലെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു.
https://ift.tt/2wVDrVvനടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരം നിർത്തിവെയ്ക്കണമെന്ന ആവശ്യവുമായി ദിലീപ്
Previous article
ഉപതെരഞ്ഞെടുപ്പിൽ സീറ്റാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ കുടുംബം
This post have 0 komentar
EmoticonEmoticon