ads

banner

Sunday, 2 February 2020

author photo

ആലപ്പുഴ: കേരളത്തില്‍ രണ്ടാമത്തെ രോഗിക്കും കൊറോണ വൈറസെന്ന സംശയത്തിന്‍റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. കൊല്ലത്തെ രണ്ട് പൊതുപരിപാടികള്‍ റദ്ദാക്കിയാണ് ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ക്ക് ആലപ്പുഴ കളക്ടറേറ്റിലാണ് ഉന്നതതലയോഗം ചേരുന്നത്. ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടിയാണ് കൊറോണ വൈറസ് ബാധിച്ചത്.എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി നല്‍കുന്ന വിശദീകരണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement