കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ ആൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.
രോഗം ബാധിച്ച ആള് ഐസൊലേഷൻ വാർഡിൽ ചികിലയിലാണ്. ഇയാൾ എവിടെയാണ് ചികിത്സയിലുള്ളത് എന്ന വിവരം ലഭ്യമല്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon