കോട്ടയം: പൗരത്വനിയമത്തെ അനുകൂലിച്ച് പി.സി.ജോര്‍ജ് നിയമസഭയില്‍. പൗരത്വനിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല. എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുന്നുവെന്നും ഭരണപരാജയം മറയ്ക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon