ads

banner

Friday, 28 December 2018

author photo

ഹൈദരാബാദ്: നികുതി കൃത്യസമയത്ത് അടക്കാത്തതിന്റെ പേരിലാണ് തെലുഗു താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചത്. 
2007-2008 വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി അടച്ചിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വാര്‍ത്താക്കുറിപ്പിലൂടെ ഹൈദരാബാദ് ജിഎസ്ടി കമ്മീഷണറാണ് ഈ കാര്യം അറിയിച്ചത്.


18.5 ലക്ഷം രൂപയാണ് മഹേഷ്ബാബു അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ തുക 73.5 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. ആക്‌സിസ്, ഐസിഐസിഐ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.അടക്കാനുള്ള തുകയില്‍ 42 ലക്ഷം ആക്‌സിസ് ബാങ്കില്‍ നിന്നും ബാക്കി തുക ഐസിഐസിഐ ബാങ്കില്‍ നിന്നും ഈടാക്കുമെന്നും നികുതി വകുപ്പു പറഞ്ഞു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement