തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റായി കെ.ടി രാമറാവുവിനെ നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകനും സിരിസില മണ്ഡലത്തിലെ നിയുക്ത എം.എൽ.എയുമാണ് കെ.ടി രാമറാവു. ടി.ആർ.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് കെ.ടി രാമറാവുവിന്‍റെ നിയമനം പുറത്തുവിട്ടത്.
https://ift.tt/2wVDrVvടി.ആർ.എസ് വർക്കിങ് പ്രസിഡന്‍റായി കെ.ടി രാമറാവുവിനെ നിയമിച്ചു
Previous article
Amazon Fire TV gets 25 Sega Genesis classics
This post have 0 komentar
EmoticonEmoticon