കണ്ണൂര്‍: ഓണ്‍ലൈന്‍ വിപണന സൈറ്റായ ആമസോണിലാണ് നമ്മുടെ സ്വന്തം ചിരട്ട വില്‍പ്പനക്കെത്തിയിരിക്കുന്നത്. നാച്വറല്‍ കപ്പ് എന്ന പേരിലാണ് ചിരട്ട എത്തിയിരിക്കുന്നത്. ഒരു മുറി ചിരട്ടയുടെ സൈറ്റില്‍ പറയുന്ന യഥാര്‍ത്ഥ വില 3000 രൂപയാണ്.
55 സതമാനം ഡിസ്‌കൗണ്ടോടു കൂടി 1365 രൂപയ്ക്ക് നമുക്ക് ചിരട്ടയെന്ന നാച്വറല്‍ കപ്പ് വാങ്ങാന്‍ സാധിക്കും. നാലര ഔണ്‍സാണു വലിപ്പമെന്നും ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവിനിടയുണ്ടെന്നും സൈറ്റില്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon