വാഷിംഗ്ടണ്‍: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ഇവാന് വില്യംസ് കമ്ബനി വിടുന്നു. കമ്ബനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും ഫെബ്രുവരി അവസാനത്തോടെ വിടപറയുമെന്ന് ഇവാന് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ 13 വര്‍ഷം ട്വിറ്റര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഇവാന് പറഞ്ഞു. ട്വിറ്റര്‍ സ്ഥാപകരായ ജാക്ക് ഡോര്‍സി, ബിസ്സ്റ്റോണ് എന്നിവര്‍ക്ക് ഇവാന് നന്ദി അറിയിച്ചു. സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി 2006 ല്‍ ആണ് ട്വിറ്റര്‍ നിലവില്‍വന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon