ദുബൈ: ദുബൈയില്‍ പത്താമത് കാര്‍രഹിത ദിനം നാളെ. ദുബൈയിലും സമീപ എമിറേറ്റുകളിലുമുള്ളവര്‍ നാളെ കാറുകള്‍ ഒഴിവാക്കി പൊതുവാഹനങ്ങളില്‍ യാത്രചെയ്യണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമേ അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ഗതാഗതത്തിരക്ക് കുറയ്ക്കുക, പൊതുയാത്രാ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ദുബൈ കാര്‍രഹിത ദിനം സംഘടിപ്പിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon