തിരുവനന്തപുരം: ബി.ഡി.ജെ.എസില്‍ പിളര്‍പ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പാര്‍ട്ടി ഒറ്റക്കെട്ടായി എന്‍.ഡി.എയില്‍ നിലകൊള്ളും. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന ബിജെപി പൂര്‍ത്തിയാക്കിയതായതായും ശ്രീധരന്‍പിള്ള പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon